• Call Now : +91 9447200312
  • Mail Now : jyothisschool2020@gmail.com
  • HOME
  • ABOUT US
  • ACTIVITIES
  • ALTRUISTS
  • MATHRU JYOTHIS
  • DONATIONS
  • NEWS
  • GALLERY
  • CONTACT
10 Jun 2022

Pravesanolsavam Pala

പാലാ കൊട്ടാരമറ്റം ജ്യോതിസ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന പാലാ ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം നടന്നു. മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ 17 വർഷമായി പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിച്ചു വരുന്ന സ്കൂളിൽ സെറിബ്രൽ പാൾസി, ഓട്ടിസം, പ്രത്യേക വിദ്യാഭ്യാസം, ബുദ്ധിമാന്ദ്യം, പഠന വൈകല്യം തുടങ്ങി എല്ലാ മേഖലകളിലും അർപ്പണ മനോഭാവത്തോടെ പരിശീലനം നൽകുന്ന അദ്ധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു. ഗ്രീൻ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ വി.കെ.ഷാജി മോൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആർ. അനിൽ കുമാർ , അഡ്വ. ചാക്കോ തോമസ് മുണ്ടനാട്ട് എന്നിവർ പ്രസംഗിച്ചു.

Jyothis is focusing on Early Intervention, Special Education, Inclusive Education, Parental Training, Mother Empowerment, and Medical Care. We provide complete Development of a child in all the lacking areas in one umbrella.

Quick links

  • HOME
  • ABOUT TRUST
  • ACTIVITIES
  • MATHRU JYOTHIS
  • NEWS
  • GALLERY
  • CONTACT

Locate Us

KOTTAYAM

  • S.H. Mount,
    Kottayam, Kerala,India.
    Pin- 686 006.

PALA

  • Anugraha,
    Kottaramattom,
    Pala, Kerala, India.

Contact Info

  • Phone :9447200312
  • Email : jyothisschool2020@gmail.com
Jyothis School. All rights reserved.
Designed By Uniware Technologies

Recent Search Keywords

  • Home Interiors
  • Offices Interiors
  • Showroom Interiors
  • Building Interiors
  • Shops Interiors